"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Планк, Макс |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Max Planck |
||
വരി 71: | വരി 71: | ||
[[it:Max Planck]] |
[[it:Max Planck]] |
||
[[ja:マックス・プランク]] |
[[ja:マックス・プランク]] |
||
[[jv:Max Planck]] |
|||
[[ka:მაქს პლანკი]] |
[[ka:მაქს პლანკი]] |
||
[[kk:Планк, Макс]] |
[[kk:Планк, Макс]] |
11:36, 23 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മാക്സ് പ്ലാങ്ക് | |
---|---|
ജനനം | |
മരണം | ഒക്ടോബർ 4, 1947 | (പ്രായം 89)
ദേശീയത | ജർമൻ |
അറിയപ്പെടുന്നത് | പ്ലാങ്കിന്റെ സ്ഥിരാങ്കം ക്വാണ്ടം ഭൗതികം ഇരുണ്ട വസ്തുക്കളിൽ നിന്നുള്ള വികിരണത്തിന്റെ വിശദീകരണം |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം(ഭൗതികശാസ്ത്രം) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഊർജ്ജതന്ത്രജ്ഞൻ |
ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ് മാക്സ് പ്ലാങ്ക്(ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947). പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ് പ്ലാങ്ക്.