"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+ ഇന്നത്തെ ചിത്രം
(ചെ.) യന്ത്രം ചേർക്കുന്നു: hi, et, vi, ne, az, mk, lv പുതുക്കുന്നു: fa:سحابی (ستاره‌شناسی)
വരി 17: വരി 17:


[[ar:سديم]]
[[ar:سديم]]
[[az:Nebula]]
[[bg:Мъглявина]]
[[bg:Мъглявина]]
[[bs:Maglica]]
[[bs:Maglica]]
വരി 28: വരി 29:
[[eo:Nebulozo]]
[[eo:Nebulozo]]
[[es:Nebulosa]]
[[es:Nebulosa]]
[[et:Udukogu]]
[[eu:Nebulosa]]
[[eu:Nebulosa]]
[[fa:سحابی]]
[[fa:سحابی (ستاره‌شناسی)]]
[[fi:Kaasusumu]]
[[fi:Kaasusumu]]
[[fr:Nébuleuse]]
[[fr:Nébuleuse]]
വരി 35: വരി 37:
[[gu:નિહારિકા]]
[[gu:નિહારિકા]]
[[he:ערפילית]]
[[he:ערפילית]]
[[hi:नीहारिका]]
[[hr:Maglica]]
[[hr:Maglica]]
[[hu:Csillagköd]]
[[hu:Csillagköd]]
വരി 48: വരി 51:
[[lb:Niwwel (Astronomie)]]
[[lb:Niwwel (Astronomie)]]
[[lt:Ūkas]]
[[lt:Ūkas]]
[[lv:Miglājs]]
[[mk:Маглина]]
[[ms:Nebula]]
[[ms:Nebula]]
[[ne:नीहारिका]]
[[nl:Nevels en gaswolken]]
[[nl:Nevels en gaswolken]]
[[nn:Tåke i astronomi]]
[[nn:Tåke i astronomi]]
വരി 67: വരി 73:
[[uk:Галактична туманність]]
[[uk:Галактична туманність]]
[[ur:سحابیہ]]
[[ur:سحابیہ]]
[[vi:Tinh vân]]
[[zh:星云]]
[[zh:星云]]
[[zh-min-nan:Seng-hûn]]
[[zh-min-nan:Seng-hûn]]

08:29, 23 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

The Triangulum Emission Nebula NGC 604

നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ് നീഹാരിക (Nebula) എന്ന് സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളിൽ താരാപഥങ്ങളുൾപ്പെടെയുള്ള ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്. ഈഗിൾ നെബുല ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.

നെബുലകളുടെ രുപീകരണം

കരീന നീഹാരിക

നക്ഷത്രന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായാണ് ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന അൾട്രാവയലറ്റ് വികിരണങ്ങൾ ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു.

ചില നെബുലകൾ സൂപ്പർനോവയുടെ വിസ്ഫോടനത്തെതുടർന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈർഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പർനോവകൾ. സൂപ്പർനോവ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്ന പദാർഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=നെബുല&oldid=987937" എന്ന താളിൽനിന്ന് ശേഖരിച്ചത്