"ജീവാശ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 10: | വരി 10: | ||
File:Irvin_calicut_with_orthocone_fossils_slab.jpg |
File:Irvin_calicut_with_orthocone_fossils_slab.jpg |
||
File:Irvincalicut_with_oceanfossil_tablet_03.jpg |
File:Irvincalicut_with_oceanfossil_tablet_03.jpg |
||
File:Irvincalicut_with_ocean_fossil_tablet_02.jpg |
|||
</gallery> |
</gallery> |
||
04:51, 22 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെയും ചെടികളുടെയും മറ്റും അവശിഷ്ടങ്ങളെയാണ് ഫോസിലുകൾ എന്നു വിളിക്കുന്നത്. ഇതിനു പതിനായിരം കൊല്ലത്തിൽ കുറയാതെ ഉള്ള പഴകം ഉണ്ടാകണം ഏറ്റവും കുറഞ്ഞ പക്ഷം .[1] പാറയുടെയും, മൺ അട്ടികളുടെയും ഇടയിൽ അടിഞ്ഞുകിടക്കുന്ന ഈ ഫോസിലുകളാണ് അന്നത്തെ ലോകത്തെക്കുറിച്ചും പുരാതന ജൈവ വ്യവസ്ഥയെ കുറിച്ചും പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നത്. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് കടലിനടിയിലായിരുന്നതും ഇന്ന് ഭൂപ്രതലത്തിൽ കാണാവുന്നതുമായ ഭൂവിഭാഗങ്ങളൊക്കെ ഫോസിലുകളുടെ കാര്യത്തിൽ സമ്പന്നമാണ്.
പേര്
ഫോസ്സുസ് എന്ന ലതിൻ പദത്തിൽ നിന്നും ആണ് ഫോസ്സിൽ എന്ന പേര് വരുനത്, അർഥം കുഴിച്ചു എടുത്തത് എന്നാണ് .