"തിരുവാരൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 18: വരി 18:
==ചരിത്രം==
==ചരിത്രം==
==പ്രധാന വ്യക്തിത്വങ്ങൾ==
==പ്രധാന വ്യക്തിത്വങ്ങൾ==
* എൻ . ഗോപാലസ്വാമി - മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ
* കെ. അന്ബഴഗൻ- തമിൾനാട് ധനകാര്യവകുപ്പ് മന്ത്രി
* ടി. ആർ ബാലു - കേന്ദ്ര കാബിനെറ്റ്‌ മന്ത്രി

==പൊതുഭരണം==
==പൊതുഭരണം==
ഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്
ഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്

12:18, 13 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവരൂർ ജില്ല.2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണം.കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിലായാണ്‌ തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക്‌ കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.

Tiruvarur district in Tamil Nadu, India

ജനസംഖ്യ

ഭൂമിശാസ്ത്രം

ചരിത്രം

പ്രധാന വ്യക്തിത്വങ്ങൾ

  • എൻ . ഗോപാലസ്വാമി - മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ
  • കെ. അന്ബഴഗൻ- തമിൾനാട് ധനകാര്യവകുപ്പ് മന്ത്രി
  • ടി. ആർ ബാലു - കേന്ദ്ര കാബിനെറ്റ്‌ മന്ത്രി

പൊതുഭരണം

ഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്

അവലംബം

"https://ml.wikipedia.org/w/index.php?title=തിരുവാരൂർ_ജില്ല&oldid=982519" എന്ന താളിൽനിന്ന് ശേഖരിച്ചത്