"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: uk:Бенінказа
വരി 41: വരി 41:
[[വർഗ്ഗം:പച്ചക്കറികൾ]]
[[വർഗ്ഗം:പച്ചക്കറികൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]

[[bjn:Kundur]]


[[bg:Бенинкаса]]
[[bg:Бенинкаса]]
[[bjn:Kundur]]
[[bo:ཀུབ་དཀར།]]
[[bo:ཀུབ་དཀར།]]
[[de:Wachskürbis]]
[[de:Wachskürbis]]
വരി 61: വരി 60:
[[te:బూడిదగుమ్మడి]]
[[te:బూడిదగుమ్మడి]]
[[tl:Kundol]]
[[tl:Kundol]]
[[uk:Бенінказа]]
[[vi:Bí đao]]
[[vi:Bí đao]]
[[zh:冬瓜]]
[[zh:冬瓜]]

07:53, 2 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കുമ്പളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്പളം (വിവക്ഷകൾ) എന്ന താൾ കാണുക. കുമ്പളം (വിവക്ഷകൾ)

Winter melon
Nearly mature winter melon
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
B. hispida
Binomial name
Benincasa hispida
കുമ്പളങ്ങ
Pumpkin, raw
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 10 kcal   60 kJ
അന്നജം     6.5 g
- പഞ്ചസാരകൾ  1.36 g
- ഭക്ഷ്യനാരുകൾ  0.5 g  
Fat0.1 g
- saturated  0.05 g
- monounsaturated  0.01 g  
- polyunsaturated  0.01 g  
പ്രോട്ടീൻ 1.0 g
ജീവകം എ equiv.  369 μg 41%
- β-കരോട്ടീ‍ൻ  3100 μg 29%
തയാമിൻ (ജീവകം B1)  0.05 mg  4%
റൈബോഫ്ലാവിൻ (ജീവകം B2)  0.110 mg  7%
നയാസിൻ (ജീവകം B3)  0.6 mg  4%
പാന്റോത്തെനിക്ക് അമ്ലം (B5)  0.298 mg 6%
ജീവകം B6  0.061 mg5%
Folate (ജീവകം B9)  16 μg 4%
ജീവകം സി  9 mg15%
ജീവകം ഇ  1.06 mg7%
കാൽസ്യം  21 mg2%
ഇരുമ്പ്  0.8 mg6%
മഗ്നീഷ്യം  12 mg3% 
ഫോസ്ഫറസ്  44 mg6%
പൊട്ടാസിയം  340 mg  7%
സോഡിയം  1 mg0%
സിങ്ക്  0.32 mg3%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1]

കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും  കുമ്പളങ്ങ ഉപയോഗിക്കുന്നു.

'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

ഔഷധ ഉപയോഗം

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം രസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]

അവലംബം

  1. http://www.kerala.gov.in/keralacal_sept08/pg37.pdf
  2. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
"https://ml.wikipedia.org/w/index.php?title=കുമ്പളം&oldid=976747" എന്ന താളിൽനിന്ന് ശേഖരിച്ചത്