"നാഗസാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: roa-rup:Nagasaki
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: tr:Nagazaki
വരി 103: വരി 103:
[[tg:Нагасаки]]
[[tg:Нагасаки]]
[[th:นะงะซะกิ (เมือง)]]
[[th:นะงะซะกิ (เมือง)]]
[[tr:Nagasaki]]
[[tr:Nagazaki]]
[[ug:ناگاساكى]]
[[ug:ناگاساكى]]
[[uk:Наґасакі]]
[[uk:Наґасакі]]

07:14, 2 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നാഗസാക്കി
長崎市
Location of നാഗസാക്കി
നാഗസാക്കി's location in Nagasaki Prefecture, Japan.
Location
രാജ്യം ജപ്പാൻ
മേഖല Kyūshū
Prefecture Nagasaki Prefecture
ജില്ല N/A
Physical characteristics
വിസ്തീർണ്ണം 406.35 km2 (156.89 sq mi)
ജനസംഖ്യ (January 1 2009 - ലെ കണക്ക് പ്രകാരം)
     ആകെ 446,007
     ജനസാന്ദ്രത 1,100/km2 (2,849/sq mi)
ഔദ്യോഗിക ചിഹ്നങ്ങൾ
വൃക്ഷം Chinese tallow tree
പുഷ്പം Hydrangea
നാഗസാക്കി Government Office
മേയർ Tomihisa Taue (2007-)
വിലാസം 850-8685
2-22 Sakura-machi, Nagasaki-shi, Nagasaki-ken
ഫോൺ നമ്പർ 095-825-5151
Official website: City of Nagasaki

നാഗസാക്കി (長崎市 Nagasaki-shi?) (listen)ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. ‌ രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.

"https://ml.wikipedia.org/w/index.php?title=നാഗസാക്കി&oldid=976729" എന്ന താളിൽനിന്ന് ശേഖരിച്ചത്