"ജൂൺ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: new:जुन ७ |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:7טן יוני |
||
വരി 158: | വരി 158: | ||
[[war:Hunyo 7]] |
[[war:Hunyo 7]] |
||
[[xal:Мөчн сарин 7]] |
[[xal:Мөчн сарин 7]] |
||
[[yi:7טן יוני]] |
|||
[[yo:7 June]] |
[[yo:7 June]] |
||
[[zh:6月7日]] |
[[zh:6月7日]] |
22:08, 30 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 7 വർഷത്തിലെ 158(അധിവർഷത്തിൽ 159)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1099 - ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
- 1654 - ലൂയി പതിനാലാമൻ ഫ്രാൻസിന്റെ രാജാവായി.
- 1862 - അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
- 1863 - ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
- 1981 - ആണവായുധം നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ, ഇസ്രയേൽ വായുസേന തകർത്തു.
- 2006 - ആന്ത്രാക്സ് ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു.