"ഗ്രീനിച്ച് സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) തലക്കെട്ടു മാറ്റം: ഗ്രീൻവിച്ച് മീൻ ടൈം >>> ഗ്രീനിച്ച് സമയം: ശരിയുച്ഛാരണം . അംഗീകൃത മലയാള രൂപ... |
||
(വ്യത്യാസം ഇല്ല)
|
13:17, 21 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
സമയത്തിന്റെ അടിസ്ഥാന രേഖയാണ് ഗ്രീൻവിച്ച് മീൻ ടൈം അഥവാ ജി.എം.ടി. സൂര്യന്റെ സഞ്ചാര വേഗത്തിനടിസ്ഥാനമായി ഓരോ 15 ഡിഗ്രി മാറ്റം സംഭവിക്കുമ്പോഴും ഓരോ മണിക്കൂർ സമയമാറ്റം ഉണ്ടാകുന്നു. ലണ്ടനിലെ ഗ്രീൻവിച്ച് എന്ന സ്ഥലത്താണ് ഈ വര സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും സമയത്തിന്റെ രേഖാംശം (പൂജ്യം ഡിഗ്രി) ആരംഭിക്കുന്നു. ഈ രേഖ ഭൂമിയെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നതോടൊപ്പം പശ്ചിമാർധമെന്നും പൂർവ്വാർധമെന്നും രണ്ടായി വേർതിരിക്കുന്നു.