"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,276 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('[[Image:Thomas Keene in Macbeth 1884 Wikipedia crop.png|250px|thumb|Poster for a c. 1884 അമേരിക്കയിൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
ശപിക്കപ്പെട്ട ഒരു നാടകമായാണ് മക്ബെത്തിനെ നാടകരംഗത്തുള്ള പലരും കണക്കാക്കുന്നത്. ഇവർ നാടകത്തിന്റെ പേര് പറയുന്നതിന് പകരം സ്കോട്ടിഷ് നാടകം എന്നാണ് പറയുക. എങ്കിലും നൂറ്റാണ്ടുകളായിത്തന്നെ, പല പ്രശസ്തരായ നടീനടന്മാർ ഈ നാടകത്തിൽ മക്ബെത്തിന്റെയും ലേഡി മാക്ബെത്തിന്റെയും അവതരിപ്പിച്ചിട്ടുണ്ട്. അനേകം തവണ ചലച്ചിത്രമായും ടെലിവിഷൻ നാടകമായും ഒപേറയായും, അവതരിക്കപ്പെട്ടിട്ടുള്ള മാക്ബെത് നോവൽ, ചിത്രകഥാ തുടങ്ങിയ മറ്റ് രൂപങ്ങളിലും അവതരിക്കപ്പെട്ടിട്ടുണ്ട്.
== Characters ==
 
{{col-begin}}
{{col-2}}
*'''ഡങ്കൻ രാജാവ്''' – സ്കോട്ട്ലണ്ടിന്റെ രാജാവ്
**'''മാൽക്കം''' – ഡങ്കന്റെ മൂത്ത പുത്രം
**'''ഡൊണർബെയ്ൻ''' – ഡങ്കന്റെ ഇളയപുത്രൻ
*''[മാക്ബെത്ത്''' – ഡങ്കന്റെ ഒരു സൈന്യാധിപൻ. ആദ്യം ഗ്ലാമിസിന്റെ ഥെയ്നായും പിന്നീട് കാവ്ഡോറിന്റെ ഥെയ്നായും, ഒടുവിൽ സ്കോട്ലണ്ടിന്റെ രാജാവായിത്തീരുകയും ചെയ്തു.
*'''ലേഡി മാക്ബെത്ത്''' – മാക്ബെത്തിന്റെ ഭാര്യ
*'''ബാങ്ക്വോ''' – ഡങ്കന്റെ ഒരു സൈനാധിപൻ.മാക്ബെത്തിന്റെ സുഹൃത്ത്
**'''ഫ്ലിയാൻസ്''' – ബാങ്ക്വോയുടെ പുത്രൻ
*'''മാക്ഡഫ്''' – ഫിഫെയുടെ ഥെയ്ൻ
**'''ലേഡി മാക്ഡഫ്''' – മാക്ഡഫിന്റെ ഭാര്യം
**'''മാക്ഡഫിന്റെ പുത്രൻ'''
{{col-2}}
*'''റോസ്''', '''ലെനക്സ്''', '''ആംഗസ്''', '''മെന്റെയ്ത്''', '''കെയ്ത്‌നെസ്''' – Scottish Thanes
*'''സീവാർഡ്''' – നോർതമ്പർലാണ്ടിന്റെ പ്രഭുവും ഇംഗ്ലിഷ് സേനകളുടെ അധിപനുമായ വ്യക്തി
**'''സീവാർഡിന്റെ പുത്രൻ''' –
*'''സെയ്ടൻ''' – മാക്ബെത്തിന്റെ സേവകനും പരിചാരകനും
*'''ഹെക്കേറ്റ്''' – മാന്ത്രികതയുടെ ദേവത
*'''മൂന്ന് മന്ത്രവാദിനികൾ''' – മാക്ബെത്ത് രാജാവാകുമെന്നും ബാങ്ക്വോയുടെ പിൻ‌ഗാമികൾ രാജാക്കന്മാരായിത്തീരും എന്നും പ്രവചിക്കുന്നവർ
*'''മൂന്ന് കൊലപാതകികൾ'''
*'''പോർട്ടർ''' – മാക്ബെത്തിന്റെ വാതിൽ കാവൽക്കാരൻ
*'''സ്കോട്ടിഷ് ഡൊക്ടർ''' – ലേഡി മാക്ബെത്തിന്റെ വൈദ്യൻ
* '''ദി ജെന്റിൽ വുമൺ''' – ലേഡി മാക്ബെത്തിന്റെ പരിചാരിക
{{col-end}}
 
== ഇതിവൃത്തം ==
[[Image:Macbeth3.jpg|thumb|മാക്ബെത്തിൽ നിന്നൊരു രംഗം. മന്ത്രവാദിനികൾ ഒരു മായികരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നു. വില്യം റിമ്മർ വരച്ച ചിത്രം]]
 
 
{{അപൂർണ്ണം}}
1,181

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/967223" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി