"ലാലൂർ കാർത്ത്യായനി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'പരശുരാമൻ സ്ഥാപിച്ച് 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ എന്ന വർഗ്ഗം ചേർക്കുന
വരി 6: വരി 6:

ത്ര്ശൂർ പൂരത്തിലെ ഒരു ഘടക പൂരമാണ്.കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.

[[Category:തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ]]

15:20, 15 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പരശുരാമൻ സ്ഥാപിച്ച് 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്.

യാഗങ്ങളുടെ ഭൂമി എന്നറിയപ്പേട്ടിരുന്ന സ്ഥലമാണ് പിന്നീട് ലാലൂരായത്.

കാർത്ത്യാനി ദേവിയാണ് പ്രതിഷ്ഠ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലിന്റെതു പോലുയുള്ള കൊത്തുപണികളാണ് ഇവിടെ കാണുന്നത്. ഉപദേവതമാരുടെ പ്രതിഷ്ഠകളൊന്നും ഇവിടെ ഇല്ലെന്നൊരു പ്രത്യേകതയും ഉണ്ട്.