"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: fy:Swakke kearnkrêft
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Vis imbecillis
വരി 35: വരി 35:
[[ka:სუსტი ურთიერთქმედება]]
[[ka:სუსტი ურთიერთქმედება]]
[[ko:약한 상호작용]]
[[ko:약한 상호작용]]
[[la:Vis imbecillis]]
[[lt:Silpnoji sąveika]]
[[lt:Silpnoji sąveika]]
[[lv:Vājā mijiedarbība]]
[[lv:Vājā mijiedarbība]]

15:10, 11 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=963542" എന്ന താളിൽനിന്ന് ശേഖരിച്ചത്