"ക്രൈസ്തവപൗരോഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
generalizing
വരി 1: വരി 1:
[[കത്തോലിക്കാ സഭ|കത്തോലിക്കാസഭയിലെ]] കൂദാശകളിലൊന്നാണ് '''പൗരോഹിത്യം''' അഥവാ '''തിരുപ്പട്ടം'''. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കുചേർന്നു ദൈവജനത്തെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും നയിക്കുവാനും വേണ്ട അനുഗ്രഹവും അധികാരവും ലഭ്യമാകുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരാണ് പുരോഹിതർ.
[[എപ്പിസ്കോപ്പൽ സഭകൾ|എപ്പിസ്കോപ്പൽ സഭകളിലെ]] കൂദാശകളിലൊന്നാണ് '''പൗരോഹിത്യം''' അഥവാ '''തിരുപ്പട്ടം'''. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കു ചേർന്നു സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മരക്ഷക്കു വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഉള്ള അനുഗ്രഹവും അധികാരവും ലഭ്യമാകുന്നുവെന്ന് ഈ സഭകൾ പഠിപ്പിക്കുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരായാണ് പുരോഹിതന്മാരെ വിശ്വാസികൾ കരുതുന്നത്.
[[വർഗ്ഗം:ക്രൈസ്തവാചാരങ്ങൾ]]
[[വർഗ്ഗം:ക്രൈസ്തവാചാരങ്ങൾ]]

15:13, 9 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

എപ്പിസ്കോപ്പൽ സഭകളിലെ കൂദാശകളിലൊന്നാണ് പൗരോഹിത്യം അഥവാ തിരുപ്പട്ടം. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കു ചേർന്നു സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മരക്ഷക്കു വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഉള്ള അനുഗ്രഹവും അധികാരവും ലഭ്യമാകുന്നുവെന്ന് ഈ സഭകൾ പഠിപ്പിക്കുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരായാണ് പുരോഹിതന്മാരെ വിശ്വാസികൾ കരുതുന്നത്.

"https://ml.wikipedia.org/w/index.php?title=ക്രൈസ്തവപൗരോഹിത്യം&oldid=962464" എന്ന താളിൽനിന്ന് ശേഖരിച്ചത്