"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.) (r2.6.5) (യന്ത്രം പുതുക്കുന്നു: mr:भारतीय वायुसेना)
==ചുമതലകൾ==
 
കരസേനയ്ക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക, മർമപ്രധാനമായ സ്വന്തം സ്ഥാപനങ്ങൾ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽ നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകൾ നടത്തിയും മറ്റും നാവികസേനക്ക് ആവശ്യമയ സഹകരണം നൽകുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിർ‌‌വഹിക്കുകയും ഉപകരണങ്ങൾ എത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിർത്തി വിദേശവിമാനങ്ങൾ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കിൽ അതു തടയാൻ വേണ്ടതു ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതളകൾചുമതലകൾ.
 
സമാധാനകാലത്ത് വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്. വളരെ വേഗത്തിൽ ചരക്കു കയറ്റിറക്ക് നിർ‌‌വഹിക്കേണ്ടി വരുമ്പോഴും വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങലാലോ ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളിൽ ഭക്ഷണ പദാർഥങ്ങളും മറ്റും ആകാശമാർഗ്ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മേൽ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/958786" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി