32,165
തിരുത്തലുകൾ
No edit summary |
|||
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ് '''കൈരളി ടി.വി'''.ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
== സാരഥികൾ ==
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ [[മമ്മൂട്ടി]] ചെയർമാനും,[[ടി.ആർ. അജയൻ]] മാനേജിങ് ഡയരക്ടറും,
*സി.വെങ്കടരാമൻ (സി.ഒ.ഒ.)
*എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ)
*[[സോമകുമാർ]]-എക്സിക്യുട്ടീവ് പ്രൊഡ്യൂസർ
*[[എബ്രഹാം മാത്യു]]-ചീഫ് കറസ്പോണ്ടണ്ടന്റ്<ref name="mat2">[http://www.mathrubhumi.com/story.php?id=183205 കൈരളി ടി.വി.യുടെ പുതിയ മേധാവികളെ തിരഞ്ഞെടുത്തു ]</ref>
== പ്രധാന ഓഫീസ് ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്]] കൈരളി ടി.വിയുടെ ആസ്ഥാനം.
|