"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'[[File:Chenkallu.JPG|thumb|200px|right|വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) കല്ലുകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 1: വരി 1:
[[File:Chenkallu.JPG|thumb|200px|right|വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്]]

മണ്ണിൽനിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല്. ചില പ്രത്യേകതരം മൺപ്രദേശങ്ങളിൽനിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട എന്നുപറയുന്നത്.

[[Category:കല്ലുകൾ]]

19:38, 26 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്

മണ്ണിൽനിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല്. ചില പ്രത്യേകതരം മൺപ്രദേശങ്ങളിൽനിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട എന്നുപറയുന്നത്.

"https://ml.wikipedia.org/w/index.php?title=ചെങ്കല്ല്&oldid=955768" എന്ന താളിൽനിന്ന് ശേഖരിച്ചത്