"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
--
Added image
വരി 1: വരി 1:
{{prettyurl|Maharajas college}}
{{prettyurl|Maharajas college}}
{{Infobox_University
|name = Maharaja's College Ernakulam
|image = [[Image:MCE Logo.PNG|113px|MCE Logo|]]
|motto = "Vidyayamruthamasnuthe" (Isha Upanishad 11.01) (Sanskrit; taken from the Vedas; means "The one who possesses knowledge becomes immortal")
|established = 1875
|type = Government educational institution
|principal = Prof. M. S. Viswambharan
|affiliations = M. G. University, Kerala
|city = Ernakulam, Kochi
|state = [[Kerala]]
|country = [[INDIA]]
|website = [http://maharajascollege.in Official website]
}}
[[കൊച്ചി|കൊച്ചിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള [[കലാലയം|കലാലയമാണ്]] '''മഹാരാജാസ് കോളേജ്'''. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. [[നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ]](NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. [[കോട്ടയം]] [[മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി|എം.ജി യൂനിവേഴ്‌സിറ്റിയുടെ]] കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.

== ചരിത്രം ==
== ചരിത്രം ==
[[File:Maharaja's college gate - ernakulam.JPG|thumb|left|Maharaja's college gate]]
1845-ൽ കൊച്ചിൻ സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ൽ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് [[ഗണിതം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[ജന്തുശാസ്ത്രം]], [[ചരിത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. [[മദ്രാസ് സർവ്വകലാശാല|മദ്രാസ് യൂണിവേർസിറ്റിയുടെ]] കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.

06:06, 26 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Maharaja's College Ernakulam
ആദർശസൂക്തം"Vidyayamruthamasnuthe" (Isha Upanishad 11.01) (Sanskrit; taken from the Vedas; means "The one who possesses knowledge becomes immortal")
തരംGovernment educational institution
സ്ഥാപിതം1875
പ്രധാനാദ്ധ്യാപക(ൻ)Prof. M. S. Viswambharan
സ്ഥലംErnakulam, Kochi, Kerala, INDIA
അഫിലിയേഷനുകൾM. G. University, Kerala
വെബ്‌സൈറ്റ്Official website

കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. കോട്ടയം എം.ജി യൂനിവേഴ്‌സിറ്റിയുടെ കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.

ചരിത്രം

Maharaja's college gate

1845-ൽ കൊച്ചിൻ സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ൽ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേർസിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.

മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രാസംഗികർ.

1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ തിരുവിതാംകൂർ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി.

1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.

പുറമേയ്ക്കുള്ള കണ്ണികൾ

  • മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - http://www.maharajascollege.com
  • മഹാരാജാസ് കോളജ് പൂർവവിദ്യാർത്ഥി സംഘടന - MCOSA
"https://ml.wikipedia.org/w/index.php?title=മഹാരാജാസ്_കോളേജ്&oldid=955415" എന്ന താളിൽനിന്ന് ശേഖരിച്ചത്