"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 34: വരി 34:


[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]]

08:09, 11 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മധു കൈതപ്രം
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം2006 – ഇതുവരെ

ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് മധു ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. ഈ ചിത്രം ആ വർഷത്തെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മധുവിനു നേടിക്കൊടുത്തു. തുടർന്ന് 2009-ൽ നിരൂപകശ്രദ്ധ നേടിയ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മധു ഇപ്പോൾ

സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
2006 ഏകാന്തം തിലകൻ, മുരളി മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[1]
Kerala State Film Award (Special Jury Award)[2]
2009 മദ്ധ്യവേനൽ മനോജ് കെ. ജയൻ, ശ്വേത മേനോൻ
2011 ഓർമ്മ മാത്രം ദിലീപ്, പ്രിയങ്ക, മാസർ സിദ്ധാർത്ഥ്

അവലംബം

  1. "54th National Film Awards, 2006" (PDF). Public Information Bureau, India. Retrieved April 08, 2011. {{cite web}}: Check date values in: |accessdate= (help)
  2. "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മധു_കൈതപ്രം&oldid=949165" എന്ന താളിൽനിന്ന് ശേഖരിച്ചത്