"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Infobox person |name = മധു കൈതപ്രം |image = |caption = |birthname = |birthdate = |birthplace = [[...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) മലയാള ചലച്ചിത്ര സംവിധായകർ ചേർക്കുന്നു (ചൂടൻപൂച്ച |
||
വരി 32: | വരി 32: | ||
[[en:Madhu Kaithapram]] |
[[en:Madhu Kaithapram]] |
||
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]] |
08:08, 11 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മധു കൈതപ്രം | |
---|---|
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 2006 – ഇതുവരെ |
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് മധു ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. ഈ ചിത്രം ആ വർഷത്തെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മധുവിനു നേടിക്കൊടുത്തു. തുടർന്ന് 2009-ൽ നിരൂപകശ്രദ്ധ നേടിയ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മധു ഇപ്പോൾ
സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | കുറിപ്പുകൾ |
2006 | ഏകാന്തം | തിലകൻ, മുരളി | മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[1] Kerala State Film Award (Special Jury Award)[2] |
2009 | മദ്ധ്യവേനൽ | മനോജ് കെ. ജയൻ, ശ്വേത മേനോൻ | |
2011 | ഓർമ്മ മാത്രം | ദിലീപ്, പ്രിയങ്ക, മാസർ സിദ്ധാർത്ഥ് |
അവലംബം
- ↑ "54th National Film Awards, 2006" (PDF). Public Information Bureau, India. Retrieved April 08, 2011.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.