"താപധാരിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
[[വർഗ്ഗം:ഏകകങ്ങൾ]]

05:28, 11 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.[1] നിർദ്ധിഷ്ട വസ്തുവിന്റെ പിണ്ഡം എകകമാക്കിയെടുക്കുമ്പോൾ ആവശ്യമായ താപത്തെ വിശിഷ്ട താപധാരിത എന്നും പറയുന്നു. [2] ജലത്തിന്റെ വിശിഷ്ട താപധാരിത 4200 j /kg ആണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=താപധാരിത&oldid=949042" എന്ന താളിൽനിന്ന് ശേഖരിച്ചത്