"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sk:Cloud computing
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: pl:Chmura obliczeniowa
വരി 38: വരി 38:
[[nl:Cloud computing]]
[[nl:Cloud computing]]
[[no:Nettskyen]]
[[no:Nettskyen]]
[[pl:Cloud computing]]
[[pl:Chmura obliczeniowa]]
[[pt:Computação em nuvem]]
[[pt:Computação em nuvem]]
[[ro:Cloud computing]]
[[ro:Cloud computing]]

10:17, 7 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Cloud computing logical diagram
Cloud computing sample architecture

ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയാണ്‌ ക്ലൗഡ് കമ്പ്യൂട്ടിങ്ങ്. ഇവിടെ ഒരു പ്രവൃത്തി ചെയ്യുന്നതിനാവശ്യമായ സോഫ്റ്റ്‌വെയർ പോലുള്ള കാര്യങ്ങൾ പങ്കു വെക്കപ്പെടുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 1980 കളിലുണ്ടായ മെയിൽഫ്രെയിമിൽ നിന്ന് ക്ലൈന്റ്- സെർ‌വർ അധിഷ്ഠിതമായ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കു മാറിയതു പോലുള്ള ഒരു മാറ്റമാണ്‌ ക്ലൗഡ് കമ്പ്യൂട്ടിങ്ങും. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനു് അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുകയോ, അതിൽ നിയന്ത്രണമോ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല[1].

അവലംബം

  1. Distinguishing Cloud Computing from Utility Computing
"https://ml.wikipedia.org/w/index.php?title=ക്ലൗഡ്_കമ്പ്യൂട്ടിങ്ങ്&oldid=947448" എന്ന താളിൽനിന്ന് ശേഖരിച്ചത്