"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Work (physics)}} |
{{prettyurl|Work (physics)}} |
||
{{wiktionary|പ്രവൃത്തി}} |
|||
{{Infobox physical quantity |
{{Infobox physical quantity |
||
| name = പ്രവൃത്തി |
| name = പ്രവൃത്തി |
06:48, 7 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി | |
---|---|
Common symbols | W |
SI unit | ജൂൾ |
SI dimension | \mathsf{L}^2 \mathsf{M} \mathsf{T}^{-2} |
Derivations from other quantities | W = F · d W = τ θ |
ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണകാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]
സമവാക്യം
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്.
പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).