6,628
തിരുത്തലുകൾ
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) (→chithram + interwiki) |
(ചെ.) (വിക്കിവല്‍ക്കരണത്തിനൊരു കൈ.) |
||
[[Image:Cochin Jews.jpg|thumb|left|200px|കൊച്ചിയിലെ യഹൂദര്‍, c. 1900.]]
[[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിലും]] [[കൊച്ചി|കൊച്ചിയിലുമാണ്]] കേരളത്തില്‍ [[യഹൂദര്‍]] (ജൂതന്മാര്)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ [[ഇസ്രയേല്‍]] രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പുരാതന [[ജൂതപ്പള്ളി|ജൂതപ്പള്ളിയായ]] (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.
{{Stub|Cochin Jews}}
|