"സ്മിത്ത്സൺ ടെന്നന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Tennant Smithson}}
ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടിഷ് രസതന്ത്രജ്ഞൻരസതന്ത്രജ്ഞനാണ് '''ടെന്നന്റ് സ്മിത്ത്സൺ'''.
 
==ജീവിതരേഖ==
ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ 1761 ന. 30-ന് ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ശാസ്ര്തവിഷയങ്ങളിൽ പ്രത്യേക താത്പര്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1781-ൽ കേംബ്രിഡ്ജിൽ നിന്ന് വൈദ്യശാസ്ര്തത്തിൽ രണ്ട് ബിരുദങ്ങൾ നേടിയെങ്കിലും വൈദ്യവൃത്തിയിൽ തത്പരനല്ലായിരുന്നതിനാൽ രസതന്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1785-ൽ ഇദ്ദേഹം റോയൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാർബൺ ഡൈഓക്സൈഡിന്റെ രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ലേഷണ പ്രക്രിയ ഇദ്ദേഹം നിർദേശിച്ചിട്ടുണ്ട് (1791). കാർബൺ മാത്രമടങ്ങുന്ന ഒരു വസ്തുവാണ് വജ്രമെന്നും ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവർത്തകനായ ഡബ്ളിയു.എച്ച്. വോളാസ്റ്റനും ചേർന്നാണ് പ്ലാറ്റിനം ധാതുക്കളിൽ നിന്ന് ഓസ്മിയവും ഇറിഡിയവും വേർതിരിച്ചെടുത്തത്. ഈ പ്രവർത്തനം കോപ്ലിമെഡലിന് ഇദ്ദേഹത്തെ അർഹനാക്കി (1804). 1813-ൽ ഇദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസർ പദവിയിൽ നിയമിതനായി. ഫ്രാൻസിൽവച്ച് ഒരു അപകടത്തിൽപ്പെട്ട് 1815 ഫെ. 22-ന് ഇദ്ദേഹം നിര്യാതനായി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/943903" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി