"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: sq:Grekët |
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ca:Grecs |
||
വരി 10: | വരി 10: | ||
[[bg:Гърци]] |
[[bg:Гърци]] |
||
[[bs:Grci]] |
[[bs:Grci]] |
||
[[ca:Grecs]] |
|||
[[cs:Řekové]] |
[[cs:Řekové]] |
||
[[da:Grækerne]] |
[[da:Grækerne]] |
05:46, 29 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേർഷ്യൻ ഭാഷയിലെ യൌന (yauna) എന്ന പദത്തിൽ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.