"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ta:ஜெயச்சந்திரன்
(ചെ.)No edit summary
വരി 4: വരി 4:
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
=== ദേശീയ അവാർഡ് ===
=== ദേശീയ അവാർഡ് ===
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- [[1986|1986-ൽ]] ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.


=== സംസ്ഥാന പുരസ്കാരങ്ങൾ ===
=== സംസ്ഥാന പുരസ്കാരങ്ങൾ ===
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം
* 1972-ൽ ''പണിതീരാത്ത വീട്'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* [[1972|1972-ൽ]] ''പണിതീരാത്ത വീട്'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* 1978-ൽ ''ബന്ധനം'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* [[1978|1978-ൽ]] ''ബന്ധനം'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* 2000-ൽ ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മിൽ മോഹം നൽകി'' എന്ന ഗാനത്തിന്.
* [[2000|2000-ൽ]] ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മിൽ മോഹം നൽകി'' എന്ന ഗാനത്തിന്.
* 2004-ൽ ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
* [[2004|2004-ൽ]] ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.


മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
* 1994-ൽ ''കിഴക്ക് ശീമയിലെ'' എന്ന സിനിമയിലെ ''കട്ടാഴം കാട്ട്‌വഴി'' എന്ന ഗാനത്തിന്.
* [[1994|1994-ൽ]] ''കിഴക്ക് ശീമയിലെ'' എന്ന സിനിമയിലെ ''കട്ടാഴം കാട്ട്‌വഴി'' എന്ന ഗാനത്തിന്.


=== മറ്റ് പുരസ്കാരങ്ങൾ ===
=== മറ്റ് പുരസ്കാരങ്ങൾ ===
* 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം
* [[1997|1997-ൽ]] 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം


[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]

14:31, 27 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു

പുരസ്കാരങ്ങൾ

ദേശീയ അവാർഡ്

  • മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്വ്വ ശരണ്യവിഭോ എന്ന ഗാനത്തിന്.

സംസ്ഥാന പുരസ്കാരങ്ങൾ

മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം

  • 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്.
  • 1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.
  • 2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്.
  • 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്.

മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം

  • 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന്.

മറ്റ് പുരസ്കാരങ്ങൾ

  • 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം
"https://ml.wikipedia.org/w/index.php?title=പി._ജയചന്ദ്രൻ&oldid=940531" എന്ന താളിൽനിന്ന് ശേഖരിച്ചത്