"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Work (physics)}}

{{Infobox physical quantity
{{Infobox physical quantity
| name = Work
| name = Work

06:47, 27 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

Work
Common symbols
W
SI unitjoule
SI dimension\mathsf{L}^2 \mathsf{M} \mathsf{T}^{-2}
Derivations from
other quantities
W = F · d
W = τ θ

ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) വർക്ക് കാണാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണകാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

സമവാക്യം

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്.

പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം

  1. http://www.physicsclassroom.com/class/energy/u5l1a.cfm
"https://ml.wikipedia.org/w/index.php?title=പ്രവൃത്തി&oldid=940195" എന്ന താളിൽനിന്ന് ശേഖരിച്ചത്