"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കോമൺസ് വിവരങ്ങൾ ചേർത്തു
വരി 7: വരി 7:
[[സ്വതന്ത്ര ഉള്ളടക്കം|സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ]] ഒരു പൊതുശേഖരമാണ് [http://commons.wikimedia.org വിക്കിമീഡിയ കോമൺസ്]. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.

*കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml]]  [http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml ഇവിടെ ഞെക്കുക.]

*കോമൺസിലെ അപ്‌ലോഡ് വിസാഡിനായി [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:UploadWizard?uselang=ml]]  [http://commons.wikimedia.org/wiki/Special:UploadWizard?uselang=ml ഇവിടെ ഞെക്കുക]
*കോമൺസിലെ അപ്‌ലോഡ് വിസാഡിനായി [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:UploadWizard?uselang=ml]]  [http://commons.wikimedia.org/wiki/Special:UploadWizard?uselang=ml ഇവിടെ ഞെക്കുക] (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ അപ്‌ലോഡ് വിസാഡ് ഏറെ സഹായകരമാണ്)
====കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ====
====കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ====
* [[Commons:പ്രധാന_താൾ|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.

* കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
* കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
* മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം

===മലയാളം വിക്കിപീഡിയയിൽ===
===മലയാളം വിക്കിപീഡിയയിൽ===
[[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|വിക്കിപീഡിയയിൽ ചിത്രങ്ങൾക്കുള്ള കീഴ്‌വഴക്കങ്ങൾ]] പാലിക്കുന്നവയാണ്‌ താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[വിക്കിപീഡിയ:അപ്‌ലോഡ്|അപ്‌ലോഡ്‌]] എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും.

04:11, 27 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:H:Helpindex ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ ഇവിടെ കാണാം. വിജ്ഞാനപ്രദങ്ങളായ പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു.

ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ

വിക്കിമീഡിയ കോമൺസ്

സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ ഒരു പൊതുശേഖരമാണ് വിക്കിമീഡിയ കോമൺസ്. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.

  • കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ   ഇവിടെ ഞെക്കുക.
  • കോമൺസിലെ അപ്‌ലോഡ് വിസാഡിനായി   ഇവിടെ ഞെക്കുക (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ അപ്‌ലോഡ് വിസാഡ് ഏറെ സഹായകരമാണ്)

കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

  • വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.
  • കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
  • മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം

മലയാളം വിക്കിപീഡിയയിൽ

വിക്കിപീഡിയയിൽ ചിത്രങ്ങൾക്കുള്ള കീഴ്‌വഴക്കങ്ങൾ പാലിക്കുന്നവയാണ്‌ താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും.

വിജ്ഞാനപ്രദങ്ങളും പകർപ്പവകാശപരിധിയിൽ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാൻ എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ.

കുറിപ്പ്‌: ഇതേരീതിയിൽ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നൽകാവുന്നതാണ്‌. ഇതിനെപ്പറ്റി കൂടുതലറിയാൻ മീഡിയ സഹായി കാണുക

പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ

ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്തശേഷം പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ ഈ പകർപ്പവകാശ ടാഗും ഫലകവും താളിൽ നിന്നു് ഉചിതമായ ഒരു ഫലകത്തിന്റെ ടാഗു് തെരഞ്ഞെടുത്തു് ചിത്രത്തിന്റെ താളിൽ ചേർത്താൽ മതിയാകും.മലയാളം വിക്കിപീഡിയയിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളുടെ പകർപ്പവകാശം സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്ന മുഴുവൻ ടാഗുകളും ഇവിടെ കാണാം.

ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാൻ

മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കൂ. ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നൽകുക:

     [[പ്രമാണം:ഫയലിന്റെ_പേര്‌.jpg]]

     അല്ലെങ്കിൽ

     [[പ്രമാണം:''ഫയലിന്റെ_പേര്‌.png''|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]     

ഇവിടെ ഫയലിന്റെ_പേര്‌.png എന്നതിനു പകരം ചിത്രത്തിന്റെ പേരു നൽകുക. ഉദാഹരണം Ravivarma3.jpg.

ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ മറ്റൊരു രീതിയും അവലംബിക്കാം. അതിങ്ങനെ ആണ്:

     [[പ്രമാണം:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]]     

അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.

ഉദാ:

  • മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം:
     [[പ്രമാണം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]]     
  • വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം:
     [[പ്രമാണം:Kadakali_painting.jpg|thumb|200px|center|കഥകളി.]]     
"https://ml.wikipedia.org/w/index.php?title=സഹായം:ചിത്ര_സഹായി&oldid=940098" എന്ന താളിൽനിന്ന് ശേഖരിച്ചത്