"ചേർത്തല നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) template addition
വരി 2: വരി 2:
==അവലംബം==
==അവലംബം==
<references/>
<references/>
{{ആലപ്പുഴ ജില്ലയിലെ ഭരണസംവിധാനം}}
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]

14:27, 26 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചേർത്തല നിയമസഭാമണ്ഡലം. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.[1].

അവലംബം

  1. District/Constituencies- Alappuzha District
"https://ml.wikipedia.org/w/index.php?title=ചേർത്തല_നിയമസഭാമണ്ഡലം&oldid=939730" എന്ന താളിൽനിന്ന് ശേഖരിച്ചത്