"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 25: വരി 25:
|}}
|}}


മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>[http://www.mathrubhumi.com/story.php?id=167918 മാതൃഭൂമി വെബ്‌സൈറ്റ്]</ref>. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു.
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>[http://www.mathrubhumi.com/story.php?id=167918 മാതൃഭൂമി വെബ്‌സൈറ്റ്]</ref>. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
==ജീവിതരേഖ==
==ജീവിതരേഖ==
1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]</ref>.
1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]</ref>.

04:47, 26 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ജനാർദ്ദനക്കുറുപ്പ്
പ്രമാണം:G. Janardhanakurup.jpg
ജി. ജനാർദ്ദനക്കുറുപ്പ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-06-08)ജൂൺ 8, 1920
കല്ലുവാതുക്കൽ, കൊല്ലം, കേരളം
മരണം2011 മാർച്ച് 25
കൊച്ചി, കേരളം,
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ്
പങ്കാളിശ്രീദേവിയമ്മ
വസതികൊച്ചി

മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്[1]. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ

1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു[2].

അവലംബം

"https://ml.wikipedia.org/w/index.php?title=ജി._ജനാർദ്ദനക്കുറുപ്പ്&oldid=939343" എന്ന താളിൽനിന്ന് ശേഖരിച്ചത്