"വിക്കിപീഡിയ സംവാദം:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 13: വരി 13:

വേണ്ടചിത്രങ്ങളുടെ ഒരു വിഷയസൂചിക ഉണ്ടാക്കിയാലെന്താ? ഏതൊക്കെ ചിത്രങ്ങൾ നിലവിലുണ്ട്? എന്തെല്ലാം വേണം. എന്തെല്ലാം ചേർക്കാം എന്നെല്ലാം ഉണ്ടെങ്കിൽ ചിത്രങ്ങള് എടുക്കാനും അന്വേഷിച്ച് കണ്ടെത്താനും എളുപ്പമായിരുന്നു. പഞ്ചായത്താപ്പീസുകളുടെ പടങ്ങൾ വേണം. ശരി പിന്നെ എന്തെല്ലാം? കേരളത്തിലെ കൃഷിഉപകരണങ്ങൾ. പ്രധാന സ്ഥലങ്ങൾ പിന്നെ .... ലിസ്റ്റ് രൂപീകരിക്കാമോ ? --[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 10:19, 25 മാർച്ച് 2011 (UTC)

==ഇത് വരെ അപ്‌ലോഡ് ചെയ്തത് ==
ഇതു വരെ അപ്‌ലോഡ് ചെയ്തത് എങ്ങിനെയാ എണ്ണുന്നത്?--[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 18:42, 25 മാർച്ച് 2011 (UTC)

18:42, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫോബോക്സ് കുളമാക്കിയിട്ടുണ്ട്. എന്നാലും കസ്റ്റം ഇൻഫോബോക്സുണ്ടാക്കാൻ പഠിച്ചു. ചേർക്കേണ്ട കാര്യങ്ങളും നിറവും മറ്റും ചൂണ്ടിക്കാട്ടിയാൽ ശരിയാക്കാവുന്നതാണ്. --Vssun (സുനിൽ) 06:34, 24 മാർച്ച് 2011 (UTC)[മറുപടി]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണെങ്കിൽ കുറച്ചുകൂടി റേഞ്ച് കിട്ടില്ലേ? പിന്നെ കോമൺസിൽ അപ്‌ലോഡ് താളടക്കം മിക്കതാളുകളും മലയാളത്തിൽ ലഭ്യമാണ്.--പ്രവീൺ:സം‌വാദം 08:15, 24 മാർച്ച് 2011 (UTC)[മറുപടി]

മലയാളി വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാക്കിയിട്ടുണ്ട്. കോമൺസുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചെയ്യൂ--ഷിജു അലക്സ്

വിക്കി മീഡിയർ എന്നാണോ പീഡിയർ എന്നാണോ  ??--സുഗീഷ് 19:45, 24 മാർച്ച് 2011 (UTC)[മറുപടി]

വിഷയത്തിന്റെ തലക്കെട്ടുകൾ

വേണ്ടചിത്രങ്ങളുടെ ഒരു വിഷയസൂചിക ഉണ്ടാക്കിയാലെന്താ? ഏതൊക്കെ ചിത്രങ്ങൾ നിലവിലുണ്ട്? എന്തെല്ലാം വേണം. എന്തെല്ലാം ചേർക്കാം എന്നെല്ലാം ഉണ്ടെങ്കിൽ ചിത്രങ്ങള് എടുക്കാനും അന്വേഷിച്ച് കണ്ടെത്താനും എളുപ്പമായിരുന്നു. പഞ്ചായത്താപ്പീസുകളുടെ പടങ്ങൾ വേണം. ശരി പിന്നെ എന്തെല്ലാം? കേരളത്തിലെ കൃഷിഉപകരണങ്ങൾ. പ്രധാന സ്ഥലങ്ങൾ പിന്നെ .... ലിസ്റ്റ് രൂപീകരിക്കാമോ ? --Ranjith Siji - Neon » Discuss 10:19, 25 മാർച്ച് 2011 (UTC)[മറുപടി]

ഇത് വരെ അപ്‌ലോഡ് ചെയ്തത്

ഇതു വരെ അപ്‌ലോഡ് ചെയ്തത് എങ്ങിനെയാ എണ്ണുന്നത്?--RameshngTalk to me 18:42, 25 മാർച്ച് 2011 (UTC)[മറുപടി]