"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Syntax fix
No edit summary
വരി 1: വരി 1:
{{വിക്കിവൽക്കരണം}}
{{വിക്കിവൽക്കരണം}}
[[File:A M Arif.jpg|thumb|right|എ.എം. ആരിഫ്]]
[[File:A M Arif.jpg|thumb|right|എ.എം. ആരിഫ്]]
[[ആലപ്പുഴ]] സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. [[എസ്.എഫ്.ഐ]] ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [[സിപിഐ (എം)]] [[ആലപ്പുഴ ജില്ല]] കമ്മിറ്റിയംഗമാണ്. [[ചേർത്തല]] ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ [[കെ.ആർ. ഗൗരിയമ്മ| ആർ ഗൌരിയമ്മയെ]] തോൽപ്പിച്ച് നിയമസഭാംഗമായി.<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref>
[[ആലപ്പുഴ]] സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. [[എസ്.എഫ്.ഐ]] ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [[സിപിഐ (എം)]] [[ആലപ്പുഴ ജില്ല]] കമ്മിറ്റിയംഗമാണ്. [[ചേർത്തല]] ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ [[കെ.ആർ. ഗൗരിയമ്മ| കെ. ആർ ഗൌരിയമ്മയെ]] തോൽപ്പിച്ച് നിയമസഭാംഗമായി.<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref>


== അവലംബം ==
== അവലംബം ==

10:32, 23 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം. ആരിഫ്

ആലപ്പുഴ സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ (എം) ആലപ്പുഴ ജില്ല കമ്മിറ്റിയംഗമാണ്. ചേർത്തല ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ കെ. ആർ ഗൌരിയമ്മയെ തോൽപ്പിച്ച് നിയമസഭാംഗമായി.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.എം._ആരിഫ്&oldid=937287" എന്ന താളിൽനിന്ന് ശേഖരിച്ചത്