"ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) താൾ തിരിച്ചുവിടൽ |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Chowannur Gramapanchayat}} |
{{prettyurl|Chowannur Gramapanchayat}} |
||
[[ |
[[തൃശ്ശൂർ ജില്ല|തൃശ്ശൂർജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്|ചൊവ്വന്നൂർ ബ്ലോക്കിലാണ്]] 18.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്. |
||
==അതിരുകൾ== |
==അതിരുകൾ== |
||
*കിഴക്ക് - കടങ്ങോട് പഞ്ചായത്ത് |
*കിഴക്ക് - കടങ്ങോട് പഞ്ചായത്ത് |
09:00, 23 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 18.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.
അതിരുകൾ
- കിഴക്ക് - കടങ്ങോട് പഞ്ചായത്ത്
- പടിഞ്ഞാറ് - കുന്നംകുളം നഗരസഭ
- വടക്ക് - പോർക്കുളം പഞ്ചായത്ത്
- തെക്ക് - ചൂണ്ടൽ, കണ്ടാണിശ്ശേരി പഞ്ചായത്തുകൾ
വാർഡുകൾ
- മാഞ്ചേരി
- ചൊവ്വന്നൂർ
- പൂശപ്പിള്ളി
- വെള്ളിത്തിരുത്തി
- പഴുന്നാന
- പഴുന്നാന തെക്കുംമുറി
- ചെമ്മംതട്ട
- പുതുശ്ശേരി സൗത്ത്
- പുതുശ്ശേരി നോർത്ത്
- കാണിപ്പയ്യൂർ
- മാന്തോപ്പ്
- കവണം ചിറ്റൂർ
- പന്തല്ലുർ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചൊവ്വന്നൂർ |
വിസ്തീര്ണ്ണം | 18.39 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,496 |
പുരുഷന്മാർ | 12,069 |
സ്ത്രീകൾ | 13,427 |
ജനസാന്ദ്രത | 1386 |
സ്ത്രീ : പുരുഷ അനുപാതം | 1112 |
സാക്ഷരത | 91.99% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/chowannurpanchayat
- Census data 2001