"വിക്കിമീഡിയ കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: or:Wikimedia Commons
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ltg:Vikiteka
വരി 85: വരി 85:
[[la:Vicimedia Communia]]
[[la:Vicimedia Communia]]
[[lt:Vikiteka]]
[[lt:Vikiteka]]
[[ltg:Vikiteka]]
[[lv:Vikikrātuve]]
[[lv:Vikikrātuve]]
[[mg:Wikimedia Commons]]
[[mg:Wikimedia Commons]]

23:02, 22 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിമീഡിയ കോമൺസ്
Wikimedia Commons logo
Screenshot of Wikimedia Commons
യു.ആർ.എൽ.commons.wikimedia.org
വാണിജ്യപരം?അല്ല
സൈറ്റുതരംപ്രമാണ ശേഖരണി
രജിസ്ട്രേഷൻനിർബന്ധമില്ല (പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പ്രവേശിച്ചിരിക്കണം)
ലൈസൻസ് തരംസൗജന്യം
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ സമൂഹം
തുടങ്ങിയ തീയതിസെപ്റ്റംബർ 7, 2004
അലക്സ റാങ്ക്167[1]
Wikimedia logo mosaic

സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ് [2]. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ,വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്[3].

ചരിത്രം

എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്[4]. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു[5][6]. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.

അവലംബം

  1. wikimedia.org – Traffic Details from Alexa (December 2009)
  2. Endres, Joe, "Wiki websites wealth of information". International News on Fats, Oils and Related Materials : INFORM. Champaign, Illinois: May 2006. Vol. 17, Iss. 5; pg. 312, 1 pgs. Source type: Periodical ISSN: 08978026 ProQuest document ID: 1044826021 Text Word Count 746 Document URL: Proquest URL ProQuest (subscription) retrieved August 6, 2007
  3. Statistics page on Wikimedia Commons
  4. Möller, Erik (19 March 2004). "[Wikipedia-l] Proposal: commons.wikimedia.org". Retrieved 2007-08-07.
  5. "Main Page". Wikimedia Commons. 7 September 2004. Retrieved 2007-08-07.
  6. "Wikimedia Commons: Über 100.000 freie Bilder, Töne und Filme" (in German). Golem.de. 25 May 2005. Retrieved 2007-08-07.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വിക്കിമീഡിയ_കോമൺസ്&oldid=936943" എന്ന താളിൽനിന്ന് ശേഖരിച്ചത്