"ഇടപ്പള്ളി സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
addings++ |
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (4) |
||
വരി 1: | വരി 1: | ||
ഈ രാജ്യവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരിആയിരുന്നു |
ഈ രാജ്യവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരിആയിരുന്നു ഇതിന്റെ സ്ഥാപകന്‍, കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാല്‍ക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്യരാജ്യം സ്ഥാപിച്ചു. 1740-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാര്‍ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി, കാര്‍ത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1820-ല്‍ ബ്രിട്ടീഷുകാര്‍ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ല്‍ തിരുവിതാംകൂര്‍ ഭരണത്തില്‍ കീഴിലാക്കി. |
||
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}} |
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}} |
||
⚫ | |||
[[Category:കേരളം]] |
[[Category:കേരളം]] |
||
[[Category:ചരിത്രം]] |
[[Category:ചരിത്രം]] |
||
[[Category:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]] |
[[Category:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]] |
||
⚫ |
18:06, 17 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം
ഈ രാജ്യവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരിആയിരുന്നു ഇതിന്റെ സ്ഥാപകന്‍, കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാല്‍ക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്യരാജ്യം സ്ഥാപിച്ചു. 1740-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാര്‍ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി, കാര്‍ത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1820-ല്‍ ബ്രിട്ടീഷുകാര്‍ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ല്‍ തിരുവിതാംകൂര്‍ ഭരണത്തില്‍ കീഴിലാക്കി.