"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Peopledowhattheyoughttodo (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന�
No edit summary
വരി 1: വരി 1:
{{for|അളവുപാത്രത്തെക്കുറിച്ചറിയാൻ|പറ}}
{{നാനാർത്ഥം|പറ}}
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകൽ വാദ്യം|തുകൽ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ '''വീക്കൻ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമ്മിക്കുന്നത്. [[തോൽപ്പാവക്കൂത്ത്|തോൽപ്പാവക്കൂത്തിലും]] [[കണ്ണ്യാർകളി|കണ്ണ്യാർകളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍

02:56, 22 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ തുകൽ വാദ്യമാണ് പറ.ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ വീക്കൻ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമ്മിക്കുന്നത്. തോൽപ്പാവക്കൂത്തിലും കണ്ണ്യാർകളിയിലും പറ ഉപയോഗിക്കാറുണ്ട്.‍

"https://ml.wikipedia.org/w/index.php?title=പറ_(വാദ്യം)&oldid=936182" എന്ന താളിൽനിന്ന് ശേഖരിച്ചത്