"ചേർത്തല നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
.
 
(വ്യത്യാസം ഇല്ല)

13:40, 21 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചേർത്തല നിയമസഭാമണ്ഡലം. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.[1].

അവലംബം

  1. District/Constituencies- Alappuzha District
"https://ml.wikipedia.org/w/index.php?title=ചേർത്തല_നിയമസഭാമണ്ഡലം&oldid=935771" എന്ന താളിൽനിന്ന് ശേഖരിച്ചത്