"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Magnitud d'un tèrratremol |
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ro:Scara de magnitudine Richter |
||
വരി 56: | വരി 56: | ||
[[pms:Scala ëd Richter]] |
[[pms:Scala ëd Richter]] |
||
[[pt:Escala de Richter]] |
[[pt:Escala de Richter]] |
||
[[ro:Scara Richter]] |
[[ro:Scara de magnitudine Richter]] |
||
[[ru:Магнитуда землетрясения]] |
[[ru:Магнитуда землетрясения]] |
||
[[scn:Scala Richter]] |
[[scn:Scala Richter]] |
19:06, 19 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്. റിച്ചർ എന്നും ഉച്ചാരണമുണ്ട് .
പ്രവർത്തനം
ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.