"മാർച്ച് 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:28. марец
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:28. Määz
വരി 87: വരി 87:
[[kn:ಮಾರ್ಚ್ ೨೮]]
[[kn:ಮಾರ್ಚ್ ೨೮]]
[[ko:3월 28일]]
[[ko:3월 28일]]
[[ksh:28. Määz]]
[[ku:28'ê adarê]]
[[ku:28'ê adarê]]
[[la:28 Martii]]
[[la:28 Martii]]

16:35, 18 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1910 - ഹെൻറി ഫേബർ ആദ്യത്തെ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
  • 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
  • 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

  • 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=മാർച്ച്_28&oldid=933816" എന്ന താളിൽനിന്ന് ശേഖരിച്ചത്