"ഊർ, മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മെസപൊട്ടേമിയയിലെ പ്രാചീന നഗരം. ബാബിലോണിന് 225 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1: വരി 1:
മെസപൊട്ടേമിയയിലെ പ്രാചീന നഗരം. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് യൂഫ്രട്ടീസ് നദി ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയുായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.

[[വർഗ്ഗം:ചരിത്രം - അപൂർണ്ണലേഖനങ്ങൾ]]

11:34, 17 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മെസപൊട്ടേമിയയിലെ പ്രാചീന നഗരം. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് യൂഫ്രട്ടീസ് നദി ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയുായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഊർ,_മെസപ്പൊട്ടേമിയ&oldid=932858" എന്ന താളിൽനിന്ന് ശേഖരിച്ചത്