"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, ar, be, bg, bn, br, bs, ca, cs, cy, da, de, el, en, eo, es, et, eu, fa, fi, fr, fur, fy, ga, gl, he, hi, hr, ht, hu, id, io, is, it, ja, jv, ka, ko, lv, mk, mn, mr, ms, nl, nn, no,
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Magnitud d'un tèrratremol
വരി 52: വരി 52:
[[nn:Richterskalaen]]
[[nn:Richterskalaen]]
[[no:Richters skala]]
[[no:Richters skala]]
[[oc:Magnitud d'un tèrratremol]]
[[pl:Skala Richtera]]
[[pl:Skala Richtera]]
[[pms:Scala ëd Richter]]
[[pms:Scala ëd Richter]]

17:30, 14 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്. റിച്ചർ എന്നും ഉച്ചാരണമുണ്ട് .

പ്രവർത്തനം

ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്ടർ_മാനകം&oldid=930724" എന്ന താളിൽനിന്ന് ശേഖരിച്ചത്