"കവചിതസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 1: | വരി 1: | ||
== കവചിത സേന == |
== കവചിത സേന == |
||
[[കവചിതവാഹനം|കവചിതവാഹനങ്ങളും]] ആയുധങ്ങളും ചേർന്ന സേനാവിഭാഗമാണ് കവചിത സേന.ടാങ്കുകൾ, വൻതോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിൻറെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. |
[[കവചിതവാഹനം|കവചിതവാഹനങ്ങളും]] ആയുധങ്ങളും ചേർന്ന സേനാവിഭാഗമാണ് കവചിത സേന.[[യുദ്ധ ടാങ്ക്|ടാങ്കുകൾ]], വൻതോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ [[യന്ത്രത്തോക്ക്|യന്ത്രത്തോക്കുകൾ]] എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിൻറെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. |
08:25, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
കവചിത സേന
കവചിതവാഹനങ്ങളും ആയുധങ്ങളും ചേർന്ന സേനാവിഭാഗമാണ് കവചിത സേന.ടാങ്കുകൾ, വൻതോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിൻറെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും.