"ശംഭു മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox person <!-- for more information see [[:Template:Infobox actor/doc]] -->
| name = ശംഭു മിത്ര
| image =
| caption =
| birth_date = {{Birth date|1915|8|22|df=y}}
| birth_place = [[കൊൽക്കത്ത]]
| death_date = {{Death date and age|1997|5|19|1915|8|22|df=y}}
| death_place = [[കൊൽക്കത്ത]]
| occupation = [[അഭിനേതാവ്]], സംവിധായകൻ, playwright
}}
[[ബംഗാൾ |ബംഗാളി]] നാടകപ്രവർത്തകൻ ( 22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ [[നാടകം| നാടക]]പ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. [[1948]]-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. [[ഇബ്‌സൻ|ഇബ്‌സൺ]], [[സോഫോക്ലിസ്]] എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. [[വിശ്വഭാരതി സർവകലാശാല]] ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, [[ജാദവ്പൂർ സർവകലാശാല|ജാദവ്പൂർ സർവകലാശാലകൾ]] ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.

[[de:Sombhu Mitra]]
[[en:Sombhu Mitra]]

17:03, 11 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ശംഭു മിത്ര
ജനനം(1915-08-22)22 ഓഗസ്റ്റ് 1915
മരണം19 മേയ് 1997(1997-05-19) (പ്രായം 81)
തൊഴിൽഅഭിനേതാവ്, സംവിധായകൻ, playwright

ബംഗാളി നാടകപ്രവർത്തകൻ ( 22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.

"https://ml.wikipedia.org/w/index.php?title=ശംഭു_മിത്ര&oldid=928922" എന്ന താളിൽനിന്ന് ശേഖരിച്ചത്