"അർമ്മഗദോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 43: വരി 43:
[[wo:Armagedon]]
[[wo:Armagedon]]
[[zh:哈米吉多頓]]
[[zh:哈米吉多頓]]

[[വർഗ്ഗം:ജൂതമതം - അപൂർണ്ണലേഖനങ്ങൾ]]

10:23, 10 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

യുഗസമാപ്തിയുടെ സമയത്ത് നടക്കപെടുമെന്ന് അബ്രഹാമിക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയാൽ വിശ്വസിക്കപെടുന്ന ഒരു യുദ്ധമാണ് അർമ്മഗദോൻ . ഇത് എബ്രായ ഭാഷയിൽ ഹർമ്മഗദോൻ എന്നാണ്. ഇംഗ്ലീഷ്:Armageddon (പുരാതന ഗ്രീക്ക്: Ἁρμαγεδών Harmagedōn,[1][2] ഹീബ്രു: הַר מְגִדּוֹ‎, Har Megiddo, Arabic هرمجدون, Late Latin: [Armagedōn] Error: {{Lang}}: text has italic markup (help)[3])

മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. [4]

അർമ്മഗ്ദോൻ എന്ന പദം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തിൽ മാത്രമേ കാണപെടുന്നുള്ളു. ബൈബിളിലെ അവസാനത്തെപുസ്തകമായ വെളിപ്പാട് പുസ്തകത്തിൽ അത് യുഗസമാപ്തിയിൽ നടക്കാനുള്ള ഒരു പ്രവചനമായി കാണപെടുന്നു.

അവലംബം

  1. http://bibletranslation.ws/trans/revwgrk.pdf
  2. http://scripturetext.com/revelation/16-16.htm
  3. Collins English Dictionary, HarperCollins, 3rd ed., p. 81
  4. WHAT IS ARMAGEDDON?
"https://ml.wikipedia.org/w/index.php?title=അർമ്മഗദോൻ&oldid=927785" എന്ന താളിൽനിന്ന് ശേഖരിച്ചത്