"രാജാസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 18: വരി 18:
*[http://www.hindu.com/thehindu/2003/08/14/stories/2003081401741100.htm "''രാജാസോറസ്'' നർമദയുടെ കരയിൽ നടനിരുനു"] ''The Hindu'', 2003
*[http://www.hindu.com/thehindu/2003/08/14/stories/2003081401741100.htm "''രാജാസോറസ്'' നർമദയുടെ കരയിൽ നടനിരുനു"] ''The Hindu'', 2003


{{ഫലകം:Dinosaurs}}
[[വർഗ്ഗം:ദിനോസറുകൾ]]
[[വർഗ്ഗം:ദിനോസറുകൾ]]
[[Category:മാംസഭോജികൾ]]
[[Category:മാംസഭോജികൾ]]

09:38, 9 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

രാജാസോറസ്

രാജാസോറസ്‌, മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌. ഇവയുടെ ഫോസ്സിൽ കണ്ടെടുത്തിട്ടുള്ളത് നർമദാ നദിയുടെ താഴ്വാരത്തിൽ നിന്നുമാണ്.( ഖേദ ജില്ലയിലെ രാഹിഓലി എന്നാ സ്ഥലം) ഇന്ത്യയിലെ, ഗുജറാത്താണ് സംസ്ഥാനം. തെറാപ്പോഡ വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് മുകിനു മുകളിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടം പോലെയുള്ള ഒരാവരണം തലയിലും അതലേ രാജാ എന്നാ പേര് കിടിയത്.

ജീവിത കാലം

മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞചരിക്കുന്ന ജീവികളായിരുന്നു.. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.

ശരീര ഘടന

ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു

രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോ ഉള്ള ജിഒലോഗികേൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാജാസോറസ്‌&oldid=927091" എന്ന താളിൽനിന്ന് ശേഖരിച്ചത്