"ഉമ്മു കുൽസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
ഈജിപ്ത്കാരിയായ അറബി സംഗീതജ്ഞയാണു്സംഗീതജ്ഞയാണ് '''ഉമ്മു കുൽസും''' ( 1898-1975):. ഗായിക, ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. കിഴക്കിന്റെ നക്ഷത്രം എന്നറിയപ്പെട്ടിരുന്ന ഈ വനിത, അറബി സംഗീത ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ഗായിക എന്നു വിശേഷിക്കപ്പെട്ടിടുണ്ട്വിശേഷിക്കപ്പെട്ടിട്ടുണ്ട്<ref name='kulthum'>{{cite web|url=http://www.sis.gov.eg/VR/figures/english/html/Umm.htm |title=Umm Kulthum (1898–1975) |work=Your gateway to Egypt |publisher=Egypt State Information Service |archiveurl=http://www.webcitation.org/5lWi64O69 |archivedate=2009-11-24 }}</ref>
==ജീവിതരേഖ==
[[ഈജിപ്ത്|ഈജിപ്തിലെ]] ഡാകാലിയ പ്രദേശത്തു സാധാരണകുടുംബത്തിൽ ജനിച്ച ഉമ്മു കുൽസുമിന്റെ പിതാവ് ഒരു ഇമാം ആയിരുന്നു. പിതാവിന്റെ മേൽനോട്ടത്തിൽ [[ഖുർആൻ]] പാരായണം അഭ്യസിച്ച ബാലിക 12 വയസ്സായപ്പോഴേക്കും ഖുർആൻ ഹൃദസ്ത്മാക്കിയത്രേ. ബാല്യത്തിലെ തന്നെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ പിതാവ് ഔപചാരികമായി സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തു. നിരവധി പ്രശസ്ത സംഗീതജ്ഞരിൽ നിന്നും വാദ്യോപകരണ വിദഗ്ദരിൽ നിന്നും സംഗീതം അഭ്യസിച്ച ഉമ്മു കുൽസും ആദ്യമായി കൈറൊ മഹാനഗരത്തിലെത്തുന്നത് ഇരുപതാം വയസ്സിലാണ്. സംഗീതാസ്വാദനം ഉന്നതവർഗ്ഗ വിനോദമായിരുന്ന കാലത്ത് അവതരിച്ച ഉമ്മുകുൽസും അറബി സംഗീതാസ്വാദനം ജനകീയമാക്കിയതിൽ നിർണ്ണായക പങ്കു വഹിച്ചതായി കരുതപ്പെടുന്നു.1934ൽ റേഡിയൊ കയറൊ ആരംഭിക്കുന്നത് ഉമ്മു കുൽസുമിന്റെ ആലാപനത്തോടെയായിരുന്നു എന്നത് അവരുടെ ജനസമ്മിതിയുടെ തെളിവായി ചൂണ്ടികാട്ടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/925959" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി