"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
335 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
== പ്രാധാന്യം ==
ആദിമക്രൈസ്തവ സഭാനാൾവഴിയിൽ മുന്തിയ സ്ഥാനമാണ് പോളിക്കാർപ്പിന് ഉള്ളത്.<ref name="Hartog"/> ഇന്നും രചനകൾ നിലനിൽക്കുന്ന ചുരുക്കം ആദിമക്രൈസ്തവരിൽ ഒരാളാണ് അദ്ദേഹം. [[യേശു|യേശുവിന്റെ]] ശിഷ്യനായിരുന്ന യോഹന്നാനെ അദ്ദേഹത്തിന് നേരിൽ പരിചയം ഉണ്ടായിരുന്നിരിക്കണം<ref>Jerome, ''Illustrious Men'' 17</ref>. [[അപ്പോസ്തലന്മാർ]] പ്രവർത്തിച്ചിരുന്ന ഒരു പ്രദേശത്തെ പ്രമുഖമായ ഒരു ക്രൈസ്തവ കൂട്ടായ്മയുടെ മൂപ്പനായിരുന്നു അദ്ദേഹം. എല്ലാ പ്രമുഖ ക്രൈസ്തവ സഭാവിഭാഗങ്ങളും ഒരുപോലെ പ്രാധാന്യം കല്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ രചനകൾ ആളുകളിൽ വലിയ താല്പര്യമുണർത്തുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} പോളിക്കാർപ്പ് കർണ്ണരോഗികളുടെ മദ്ധ്യസ്ഥനാകാൻ ഇതാണു കാരണം.<ref name = "diction"/>
{{കുറിപ്പ്|൨|}} "Ay, ay, I recognize the first born of Satan".
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920523" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി