"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.2) (യന്ത്രം ചേർക്കുന്നു: la:Patres Ecclesiae)
[[ലത്തീൻ|ലത്തീനിൽ]] എഴുതിയിരുന്നവർ ലാറ്റിൻ(സഭാ)പിതാക്കന്മാർ എന്നും [[ഗ്രീക്ക്|ഗ്രീക്കിൽ]] എഴുതിയിരുന്നവർ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിൻ സഭാപിതാക്കന്മാർ [[തെർത്തുല്യൻ]], [[ശ്രേഷ്ഠനായ ഗ്രിഗറി|വിശുദ്ധ ഗ്രിഗറി]], [[അഗസ്റ്റിൻ|ഹിപ്പോയിലെ ആഗസ്തീനോസ്]], [[അംബ്രോസ്|മിലാനിലെ വിശുദ്ധ അംബ്രോസ്]], [[ജെറോം|വിശുദ്ധ ജെറോം]] എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാർ [[ലിയോണിലെ ഐറേനിയസ്|ലിയോണിലെ വിശുദ്ധ ഐറേനിയസ്]], [[ഒരിജൻ]], [[അത്തനാസിയൂസ്]], [[ക്രിസോസ്തോം|വിശുദ്ധ ക്രിസോസ്തോം]], മൂന്നു [[കപ്പദോച്ചിയൻ പിതാക്കന്മാർ]] എന്നിവരാണ്.
 
സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ [[പന്ത്രണ്ട് അപ്പസ്തോലന്മാർ|അപ്പസ്തോലന്മാർക്ക്]] ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, [[അപ്പസ്തോലിക പിതാക്കന്മാർ]] എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കൻമാർ [[റോമായിലെ ക്ലെമെന്റ്|റോമായിലെ വിശുദ്ധ ക്ലെമെന്റ്]], [[അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്|അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്]], [[പോളിക്കാർപ്പ്|സ്മിർണയിലെ പോളിക്കാർപ്പ്]] തുടങ്ങിയവരാണ്‌. [[ഡിഡാക്കെ]], [[ഹെർമസിലെ ആട്ടിടയൻ]] തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കൾ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.
 
പിന്നീട് ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ വിമർശനങ്ങൾക്കും മതപീഡനങ്ങൾക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാൻ പടപൊരുതിയവരാണ് [[രക്തസാക്ഷിയായ ജസ്റ്റിൻ|രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ]], [[താതിയൻ]], [[ആതൻസിലെ അത്തെനാഗൊരാസ്]], [[ഹെർമിയാസ്]], [[തെർത്തുല്യൻ]] എന്നിവർ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/918940" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി