"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:KaramanaBridge.jpg|right|250px|thumb|കരമനയാറ്റിനു കുറുകേയുള്ള പാലം]]
[[കേരളം|കേരള]] തലസ്ഥാ‍നമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]]കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തില്‍]] നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവള്ളം]]-[[കരമന]] പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു.

{{stub|Karamana_River}}
{{stub|Karamana_River}}

20:07, 14 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കരമനയാറ്റിനു കുറുകേയുള്ള പാലം

കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവള്ളം-കരമന പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു.

"https://ml.wikipedia.org/w/index.php?title=കരമനയാർ&oldid=91814" എന്ന താളിൽനിന്ന് ശേഖരിച്ചത്