"ഗുരുജി.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox_Company | company_name = ഗുരുജി.കോം | company_logo = Image:GurujiLogo.gif| | location_city = ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
[[വർഗ്ഗം:ഇന്റർനെറ്റ്]]
[[വർഗ്ഗം:ഇന്റർനെറ്റ്]]


[[en:Guruji]]
[[en:Guruji.com]]
[[es:Guruji]]
[[fr:Guruji]]
[[mr:गुरुजी.कॉम]]

11:25, 22 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുജി.കോം
വ്യവസായംഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
സ്ഥാപിതംഇന്ത്യ ബെംഗളൂരു, ഇന്ത്യ (ഒക്ടോബർ 16, 2006)
ആസ്ഥാനം,
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര
വെബ്സൈറ്റ്Guruji.com

'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദമ് നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.[1] ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.


അവലംബം

  1. http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google

പുറം കണ്ണികൾ

ഗുരുജി.കൊം [1]

"https://ml.wikipedia.org/w/index.php?title=ഗുരുജി.കോം&oldid=917686" എന്ന താളിൽനിന്ന് ശേഖരിച്ചത്