"ഉപയോക്താവിന്റെ സംവാദം:Fuadaj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎കൊല്ലം പഠനശിബിരം: പുതിയ ഉപവിഭാഗം
→‎ഒരു സംശയം: പുതിയ ഉപവിഭാഗം
വരി 38: വരി 38:


അമ്രിതായിൽ ഞാൻ കാണും.[[ഉപയോക്താവ്:Aneeshgs|<span style="text-shadow:green 0.118em 0.118em 0.118em; class=texhtml">Aneeshgs</span>]] | [[ഉപയോക്താവിന്റെ സംവാദം:Aneeshgs| അനീഷ്]] 08:00, 21 ഫെബ്രുവരി 2011 (UTC)
അമ്രിതായിൽ ഞാൻ കാണും.[[ഉപയോക്താവ്:Aneeshgs|<span style="text-shadow:green 0.118em 0.118em 0.118em; class=texhtml">Aneeshgs</span>]] | [[ഉപയോക്താവിന്റെ സംവാദം:Aneeshgs| അനീഷ്]] 08:00, 21 ഫെബ്രുവരി 2011 (UTC)

== ഒരു സംശയം ==

http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D_(%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ഇങ്ങനെയ് ഫൊട്ടൊ അപ്ലോഡ് ചെയ്യാമൊ---[[ഉപയോക്താവ്:Sandeep.s|Sandeep.s]] 17:36, 21 ഫെബ്രുവരി 2011 (UTC)

17:36, 21 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Fuadaj !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 09:34, 23 മാർച്ച് 2008 (UTC)[മറുപടി]

നന്ദി

താരകത്തിനു നന്ദി.എലാ വിക്കി സംരംഭങ്ങളിലും ഉത്സാഹത്തോടെ സംഭാവന നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.ഈസോപ്പ് കെങ്കേമം. ഈസോപ്പിന്റെ കഥകൾ മലയാളം വിക്കിക്ക് പരിചയപ്പെടുത്തി കൊടുക്കാൻ താങ്കൾ നടത്തുന്ന ശ്രമം പ്രശംസനീയം തന്നെ.വിക്കിക്ക് ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --Netha Hussain 05:45, 31 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Espresso book machine.jpeg

പ്രമാണം:Espresso book machine.jpeg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 08:49, 25 ഡിസംബർ 2010 (UTC)[മറുപടി]

സൂഫി

ഇവിടെ അഭിപ്രായം പറയാമോ? --Vssun (സുനിൽ) 15:38, 10 ഫെബ്രുവരി 2011 (UTC)[മറുപടി]

ദ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്'

മാഷേ തലക്കെട്ട് ഇങ്ങനെ മാറ്റാമോ "ദ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്" . എനിക്കു മാറ്റാൻ സാധിക്കുന്നില്ല അതാണു ചൊദിച്ചതു.--Sandeep.s 15:04, 20 ഫെബ്രുവരി 2011 (UTC)[മറുപടി]
മാറ്റം കണ്ടു , നന്ദി--Sandeep.s 16:10, 20 ഫെബ്രുവരി 2011 (UTC)[മറുപടി]
എനിക്ക് കാണാൻ സാധിക്കുന്നില്ല തലക്കെട്ട് മാറ്റാനുള്ള സൂത്രം--Sandeep.s 16:12, 20 ഫെബ്രുവരി 2011 (UTC) എനിക്കു drop down box കാണാനാവുന്നില്ല--Sandeep.s 16:23, 20 ഫെബ്രുവരി 2011 (UTC)[മറുപടി]

കൊല്ലം പഠനശിബിരം

അമ്രിതായിൽ ഞാൻ കാണും.Aneeshgs | അനീഷ് 08:00, 21 ഫെബ്രുവരി 2011 (UTC)[മറുപടി]

ഒരു സംശയം

http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D_(%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82) ഇങ്ങനെയ് ഫൊട്ടൊ അപ്ലോഡ് ചെയ്യാമൊ---Sandeep.s 17:36, 21 ഫെബ്രുവരി 2011 (UTC)[മറുപടി]